വർക്കലയിൽ ക്ഷേത്രത്തിൽ മോഷണം; കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നു
തിരുവനന്തപുരം: വർക്കലയിൽ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിൽ കവർച്ച. കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നു. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പണവും ...

