തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി ഇരകൾ ഹൈക്കോടതിയിലേക്ക്
എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം തേടി പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ പ്രദേശത്തെ 45-ഓളം ...