tripunithura - Janam TV

tripunithura

100 വർഷത്തിലേറെ പഴക്കം! അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര നിലംപതിച്ചു; ആയ ഓടി രക്ഷപ്പെട്ടു, സംഭവം തൃപ്പൂണിത്തുറയിൽ

കൊച്ചി: അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ എത്തുന്നതിനെ തൊട്ടുമുൻപാണ് വലിയ അപകടമുണ്ടായത്. ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. ...

പാതിരായ്‌ക്ക് നടുറോഡിൽ ചേരി തിരിഞ്ഞ് തമ്മിലടി; സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൊച്ചി: നടുറോഡിൽ സിപിഎം പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിലടിച്ച സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗം ...

തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിൽ; പരിശോധനകൾ പൂർത്തിയാക്കി ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ

കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ ...

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമണം

എറണാകുളം: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇതരതൊഴിലാളിയുടെ പരാക്രമം. ആശുപത്രിയിലെത്തിയ ഇയാൾ ഉപകരണങ്ങളും മറ്റും അടിച്ചുതകർത്തു. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കോ മറ്റുളളവർക്കോ പരിക്കേറ്റിട്ടില്ല. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന്റെ ...

എസ്എഫ്‌ഐ സ്ഥാനാർത്ഥികൾക്ക് എതിരെ നോമിനേഷൻ നൽകി; ആർഎൽവി കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം

എറണാകുളം: തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. എസ്എഫ്‌ഐ ഗുണ്ടാ വിളയാട്ടത്തിൽ എബിവിപി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. എംജി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പനെ തുടർന്നാണ് ...

തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് കൊടിയേറി; ആറാട്ട് 28-ന് ; പുണ്യം തേടി ആയിരങ്ങൾ 

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി. എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് പുലിയന്നൂർ ഇല്ലത്ത് അനുജൻ നാരായണൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റിയത്. കൊച്ചിൻ ദേവസ്വം ബോർഡും, ...

തൃപ്പൂണിത്തുറയിൽ അട്ടിമറി വിജയം സ്വന്തമാക്കി ബിജെപി; എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു, കൊച്ചി കോർപ്പറേഷനിലും വിജയം

കൊച്ചി:എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ ...