ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി; വർണാഭമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്; നഗരത്തിൽ ഗതാഗത നിയന്ത്രണം
കൊച്ചി: ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്. ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30-ന് സ്പീക്കർ എ.എൻ. ...