Tripura CM - Janam TV

Tripura CM

പ്രളയത്തിനെതിരെ പൊരുതുന്ന ത്രിപുരയ്‌ക്ക് കൈത്താങ്ങ്; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ത്രിപുര മുഖ്യമന്ത്രി

അ​ഗർത്തല: പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി ത്രിപുര മുഖ്യമന്ത്രി മാണിക് സാ​ഹ. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. അഡീഷണൽ സെക്രട്ടറി ഡോ ...

ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകളറിയിച്ച് ത്രിപുര മുഖ്യമന്ത്രി

ന്യൂ‍ഡൽഹി: ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകളറിയിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. പൊതുസേവനം, സാമൂഹികക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവക്കുള്ള ...

സൗഹൃദം മധുരിക്കട്ടെ; 500 കിലോ ‘ക്വീൻ’ പൈനാപ്പിൾ ബംഗ്ലാദേശിലേക്ക്

അഗർത്തല: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സമ്മാനമായി 500 കിലോ പൈനാപ്പിൾ കയറ്റി അയച്ച് ത്രിപുര മുഖ്യമന്ത്രി മാണിക് ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി വടക്കുകിഴക്കൻ മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ത്രിപുര ...

ത്രിപുരയിൽ മാണിക് സാഹ തന്നെ മുഖ്യമന്ത്രി; തിരഞ്ഞെടുക്കപ്പെട്ടത് ഏകകണ്ഠമായി

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ബിജെപി നിയമസഭാ കക്ഷി യോ​ഗത്തിലാണ് തീരുമാനം . എംഎൽഎമാർ ഏകകണ്ഠമായാണ് മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെയും ...

ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

പാനിപത്: ത്രിപുര മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ബിപ്ലബ് കുമാർ ദേവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഹരിയാനയിലെ പാനിപത്തിലുള്ള ജിടി റോഡിൽ വച്ചാണ് സംഭവം. ഹരിയാനയുടെ ചുമതല ...