തൃശൂർ പൂരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേളപ്രമാണി; മേളത്തിന്റെ നായകനായി 21-കാരൻ നിതിൻ
ഇത്തവണത്തെ തൃശൂർ പൂരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേളപ്രമാണി പനമുക്കുംപള്ളി ദേശത്തുനിന്നാണ്. എഴുപതോളം വരുന്ന വാദ്യസംഘത്തിൻറെ നായകനാണ് അയ്യന്തോൾ സ്വദേശി മംഗലത്ത് വീട്ടിൽ നിതിൻ എന്ന 21-കാരൻ. ...