തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യം; തിരുവമ്പാടിക്കും പാറമേക്കാവിനും ഇക്കുറി ഒരേ വെടിക്കെട്ടുകാരൻ
തൃശൂർ: തിരുവമ്പാടിക്കും പാറമേക്കാവിനും ഇക്കുറി പൂരവെടിക്കെട്ട് ഒരുക്കുന്നത് ഒരാൾ. തിരുമ്പാടിയുടെ പതിവ് കരാറുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ഈ അപൂർവ്വ നിയോഗം. പതിറ്റാണ്ടുകൾ പഴക്കമുളള തൃശൂർ പൂരത്തിന്റെ ...