Trithala - Janam TV
Friday, November 7 2025

Trithala

കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു; എസ്‌ഐയെ  വാഹനമിടിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ 

പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്. ഒളിവിൽ ...

എസ്‌ഐയെ വാഹന പരിശോധനയ്‌ക്കിടെ ഇടിച്ചുവീഴ്‌ത്തി; വാഹനയുടമ കസ്റ്റഡിയിൽ

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല എസ്‌ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് ഇയാളുടെ ...

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം തൃത്താലയിൽ

പാലക്കാട്: തൃത്താല മല റോഡിന് സമീപം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. വെള്ള കാറിലെത്തിയ അജ്ഞാത സംഘം ഇന്ന് രാവിലെയാണ് വട്ടേനാട് എൽ പി സ്‌കൂളിലെ ...

തൃത്താലയിലെ ഇരട്ടക്കൊലപാതകം; സുഹൃത്തുക്കളെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പ്രതി മുസ്തഫ

പാലക്കാട്: തൃത്താലയിലെ ഇരട്ടക്കൊലപാതകത്തിൽ യുവാക്കളുടെ സുഹൃത്ത് മുസ്തഫ കുറ്റം സമ്മതിച്ചതായി പോലീസ്. അൻസാറിനെയും കബീറിനെയും കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് ...

രണ്ട് വയസുള്ള കുട്ടിയുടെ ചെവി കടിച്ചെടുത്ത് നായ; സംഭവം പാലക്കാട് തൃത്താലയിൽ

പാലക്കാട്: രണ്ട് വയസുള്ള കുട്ടിയെ നായ കടിച്ചു. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. പാലക്കാട് തൃത്താലയിലാണ് സംഭവം. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ...