ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി നിരവധി സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ-പശ്ചിമ റെയില്‍വേയാണ് സര്‍വീസ് റദ്ദാക്കിയതായി അറിയിച്ചത്. റദ്ദാക്കിയ ട്രെയിനുകള്‍: ആഗസ്റ്റ് 3 - ...

