ന്യുമോണിയ ബാധ: തിരുവനന്തപുരം മൃഗശാലയിലെ അതിഥി കടുവ ചത്തു
തിരുവനന്തപുരം: രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കടുവ തിരുവനന്തപുരം മൃഗശാലയില്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് പിടികൂടി മൃഗശാലയിലെത്തിച്ച ...

