ന്യുമോണിയ ബാധ: തിരുവനന്തപുരം മൃഗശാലയിലെ അതിഥി കടുവ ചത്തു
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യുമോണിയ ബാധ: തിരുവനന്തപുരം മൃഗശാലയിലെ അതിഥി കടുവ ചത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 04:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കടുവ തിരുവനന്തപുരം മൃഗശാലയില്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് പിടികൂടി മൃഗശാലയിലെത്തിച്ച കടുവയാണിത്. തീവ്രമായ ബ്രോങ്കോ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കടുവ നിരീക്ഷണത്തിലായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ മരുന്നുകളോട് ശരീരം വേണ്ടവിധം പ്രതികരിച്ചിരുന്നില്ലെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.

2025 ജനുവരിയില്‍ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനിയില്‍ നിന്നാണ് ഈ കടുവയെ പിടികൂടുന്നത്. ഏകദേശം 11 വയസ്സ് പ്രായമുണ്ടായിരുന്ന കടുവയ്‌ക്ക് പിടികൂടുമ്പോള്‍ പരിക്കുകളുണ്ടായിരുന്നു. ചികിത്സയിലൂടെ പരിക്കുകള്‍ മാറിയെങ്കിലും കോമ്പല്ലുകള്‍ ഇല്ലാത്തതിനാല്‍ സ്വാഭാവിക വനത്തില്‍ ഇരതേടാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് മൃഗശാലയില്‍ സംരക്ഷിച്ചു വന്നിരുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. വൈകുന്നേരം നാല് മണിയോടെ മൃഗശാലാ വളപ്പില്‍ മൃതദേഹം ദഹിപ്പിച്ചു. മൃഗശാല ഡയറക്ടര്‍ മഞ്ജുളാ ദേവി, സൂപ്രണ്ട് രാജേഷ് വി.എസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ കടുവയ്‌ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ിലവില്‍ ഒരു വെള്ളക്കടുവയും (ശ്രാവണ്‍) രണ്ട് ബംഗാള്‍ കടുവകളുമാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വര്‍ഷമാണെന്നിരിക്കെ, വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും അന്തരിച്ച കടുവയെ അലട്ടിയിരുന്നു.

Tags: tigerdiedtrivandram zoo
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies