ബാറിന് വേണ്ടി സ്കൂൾ ഗേറ്റ് പൊളിച്ച് മാറ്റിയ സംഭവം; പ്രതിഷേധം ഫലം കണ്ടു; എസ്എംവി സ്കൂളിലെ നിർമാണം കോർപ്പറേഷൻ ഉപേക്ഷിച്ചു
തിരുവനന്തപുരം: പ്രതിഷേധം ശക്തമായതിനെ തുടർന്ന് എസ് എം വി സ്കൂളിന്റെ ഗേറ്റ് നിർമാണം കോർപ്പറേഷൻ ഉപേക്ഷിച്ചു. ബുധനാഴ്ച എബിവിപിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ...