ബാറിന് വേണ്ടി സ്കൂൾ ​ഗേറ്റ് പൊളിച്ച് മാറ്റിയ സംഭവം; പ്രതിഷേധം ഫലം കണ്ടു; എസ്എംവി സ്കൂളിലെ നിർമാണം കോർപ്പറേഷൻ ഉപേക്ഷിച്ചു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാറിന് വേണ്ടി സ്കൂൾ ​ഗേറ്റ് പൊളിച്ച് മാറ്റിയ സംഭവം; പ്രതിഷേധം ഫലം കണ്ടു; എസ്എംവി സ്കൂളിലെ നിർമാണം കോർപ്പറേഷൻ ഉപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 10:37 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  പ്രതിഷേധം ശക്തമായതിനെ തുടർന്ന് എസ് എം വി സ്കൂളിന്റെ ഗേറ്റ് നിർമാണം കോർപ്പറേഷൻ ഉപേക്ഷിച്ചു. ബുധനാഴ്ച എബിവിപിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജനം ടിവി  ‘ബാറിനോടുളള കോർപ്പറേഷന്റെ കരുതൽ’ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോ‍ർപ്പറേഷൻ നി‍‍‍‍ർമാണം ഉപേക്ഷിച്ചത്.

റോഡിന് എതിർവശത്ത് പുതിയതായി നിർമിക്കുന്ന ത്രീസ്റ്റാർ ബാർ ഹോട്ടലിന് വേണ്ടിയാണ് കോർപ്പറേഷൻ ചരിത്ര പ്രസിദ്ധമായ ​ഗേറ്റ് മാറ്റി സ്ഥാപിക്കുന്നത്. നിയമപ്രകാരം മദ്യ വിൽപ്പന കേന്ദ്രങ്ങളും സ്കൂളും തമ്മിലുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററാണ്. ബാറും സ്കൂളും മുഖാമുഖമാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ആയുർവേദ കോളേജ് ജം​ഗ്ഷൻ ചുറ്റി അളവെടുത്താൽ സ്കൂളുമായി ഏകദേശം 198 മീറ്റർ ദൂരമാണ് ഉള്ളത്. എന്നിട്ടും 200 മീറ്റർ കടക്കാത്തതാണ് ഇത്തരം നീക്കത്തിന്  കാരണം.

സ്കൂളിന്റെ ​ഗേറ്റ് മാറ്റാൻ ബാർ മുതലാളിയിൽ നിന്ന് മേയറും കോർപ്പറേഷനും അച്ചാരം വാങ്ങിയെന്ന ആരോപണവും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് എബിവിപി പ്രതിഷേധം കടുപ്പിച്ചത്. അഴിമതി ആരോപണത്തിന് പിന്നാലെ പതിവ് പോലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി മേയറും കൂട്ടരും രംഗത്തെത്തി.  സ്കൂൾ വഞ്ചിയൂരിൽ നിന്ന് തമ്പാനൂരിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ 100 വാർഷികത്തോട് അനുബന്ധിച്ചാണ് ​കവാടം നിർമിക്കുന്നതെന്നും 2020 ൽ തീരുമാനിച്ച പദ്ധതിയാണെന്നുമാണ് ഇവരുടെ വാദം.

Tags: SMV SCHOOLtrivandrum corperationGate construction
Share
Tweet
SendShare

More News from this section

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies