‘ഇത്തവണ വോട്ടില്ല’; കോൺഗ്രസിനും ശശി തരൂരിനെ മടുത്തു; വളഞ്ഞിട്ട് കൂകി വിളിച്ച് പാർട്ടി പ്രവർത്തകർ; വീഡിയോ
തിരുവനന്തപുരം: തരൂരിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യമായി രംഗത്ത്. ബാലരാമപുരം ആലമുക്കിൽ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ തരൂരിനെ വളഞ്ഞിട്ട് കൂകി. പിന്നാലെ ഇത്തവണ വോട്ട് തരില്ലെന്ന് ആക്രോശിച്ച് പ്രവർത്തകർ ...

