Trivandrum Zoo - Janam TV

Trivandrum Zoo

മൂന്നാമനും പിടിയിൽ; മൃഗശാലയിൽ നിന്നും പുറത്ത് ചാടിയ ഹനുമാൻ കുരങ്ങുകളെ കൂട്ടിലാക്കി

തിരുവനന്തപുരം: മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും പിടികൂടി. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി ...

വീണ്ടും ചാടി; മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി, തിരികെയെത്തിക്കാൻ ശ്രമം, മയക്കുവെടി പ്രായോഗികമല്ലെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്നും പുറത്തേക്ക് ചാടി. മൃഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിലാണ് മൂന്ന് കുരങ്ങുകളും നിലവിലുള്ളത്. തീറ്റ കാണിച്ച് ഇവയെ ...

ജയിൽവാസം കഴിഞ്ഞു, ഇപ്പൊ പരോളിൽ ഇറങ്ങിയതാ: ചാടിപ്പോയതിന്റെ പേരിൽ ഒരു വർഷം കൂട്ടിലടച്ച ഹനുമാൻ കുരങ്ങിനെ സ്വതന്ത്രനാക്കി

തിരുവനന്തപുരം: മൃഗശാലാ അധികൃതരെ പൊല്ലാപ്പിലാക്കി ഒരുവർഷം മുൻപ് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മലയാളികൾ മറന്ന് തുടങ്ങിയിട്ടില്ല. വളരെ പണിപ്പെട്ടാണ് വീണ്ടും കുരങ്ങിനെ പിടികൂടിയത്. അതുകൊണ്ടുതന്നെ ഒരു വർഷത്തോളം ...

നീർക്കോലി മുതൽ അനക്കോണ്ട വരെ … അടുത്തുനിന്ന് കാണാം പേടിയില്ലാതെ, വിനോദവും വിജ്ഞാനവും പകർന്ന് മൃഗശാലയിലെ റെപ്‌റ്റൈൽ സെന്റർ

പാമ്പുകളെയും ഉരഗങ്ങളെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും അനാവശ്യമായ പേടിയുമൊക്കെ നാട്ടിൽ സർവസാധാരണമാണ്. അവയെ അടുത്ത് നിന്ന് ആശങ്കയില്ലാതെ കാണാൻ നമുക്ക് സാധിക്കാറില്ല. ഇതിന് പരിഹാരം കാണുകയാണ് ...