നീർക്കോലി മുതൽ അനക്കോണ്ട വരെ ... അടുത്തുനിന്ന് കാണാം പേടിയില്ലാതെ, വിനോദവും വിജ്ഞാനവും പകർന്ന് മൃഗശാലയിലെ റെപ്‌റ്റൈൽ സെന്റർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീർക്കോലി മുതൽ അനക്കോണ്ട വരെ … അടുത്തുനിന്ന് കാണാം പേടിയില്ലാതെ, വിനോദവും വിജ്ഞാനവും പകർന്ന് മൃഗശാലയിലെ റെപ്‌റ്റൈൽ സെന്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

പാമ്പുകളെയും ഉരഗങ്ങളെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും അനാവശ്യമായ പേടിയുമൊക്കെ നാട്ടിൽ സർവസാധാരണമാണ്. അവയെ അടുത്ത് നിന്ന് ആശങ്കയില്ലാതെ കാണാൻ നമുക്ക് സാധിക്കാറില്ല. ഇതിന് പരിഹാരം കാണുകയാണ് തിരുവനന്തപുരം മൃഗശാലയിലെ റെപ്‌റ്റൈൽ സെന്റർ. വിനോദത്തിനപ്പുറത്തേക്ക് ശാസ്ത്രബോധം കൂടി പകർന്ന് നൽകുന്നതാണ് ഇവിടുത്തെ ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളുടെ പ്രദർശനം.

മൃഗശാലയിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ് പാമ്പുകളും മാറ്റ് ഉരഗങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന റെപ്‌റ്റൈൽ സെന്റർ. മനുഷ്യനെ ഉടലോടെ വിഴുങ്ങാൻ ശേഷിയുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ, പെരുമ്പാമ്പ്, മൂർഖൻ, രാജവെമ്പാല, ഗ്രീൻ അനക്കോണ്ട തുടങ്ങി സിനിമകളിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള ഉരഗവർഗങ്ങളെ നേരിൽ കാണാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. നാട്ടിൻ പുറത്ത് കണ്ടുവരുന്ന പലവിധ പേരുകളിൽ അറിയപ്പെടുന്ന പൂച്ചക്കണ്ണൻ, നാഗത്താൻ, വില്ലൂന്നി തുടങ്ങിയ പാമ്പുകളേയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നക്ഷത്ര ആമയും ഇരുതലമൂരിയും കുട്ടികൾ ഉൾപ്പെടെ ഉള്ളവരെ ആകർഷിക്കുന്നവയാണ്. ചേരയും കാട്ടുപാമ്പും നീർക്കോലിയും തുടങ്ങി നമുക്ക് സുപരിചിതമായ ഉരഗവർഗങ്ങളും റെപ്‌റ്റൈൽ സെന്ററിൽ ഇടം പിടിച്ചിട്ടുണ്ട്.

പാമ്പുകളെ കുറിച്ച് പൊതുവെയുള്ള തെറ്റിദ്ധാരണകളും ഇവിടെ വന്നാൽ മാറിക്കിട്ടും. എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. ഇവ പൊതുവെ നിരുപദ്രവകാരികളാണ്. വിഷമില്ലാത്ത പാമ്പുകളെ പ്രത്യേകമായി പ്രദർശിപ്പിച്ചിട്ടുണ്ട്.. ചില്ലു കൂടുകൾക്ക് പുറത്തുനിന്ന് ഇവയെ അടുത്തുകാണാനുള്ള അവസരം എന്നതിലുപരി പാമ്പുകളെയും ഉരഗങ്ങളെയും കുറിച്ചുള്ള പൊതുകാഴ്ചപ്പാടുകൾ മാറ്റാൻ റെപ്‌റ്റൈൽ സെന്റർ തീർച്ചയായും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടുന്ന സ്ഥലമാണ്.

 

Tags: SnakesReptile CentreTrivandrum Zoo
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies