Triveni Sangam - Janam TV

Triveni Sangam

മഹാകുംഭമേളയുടെ സമാപനം ഇന്ന്; അവസാന അമൃത് സ്നാനത്തിനായി ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിൽ, പുലർച്ചെ മുതൽ വൻ തിരക്ക്

ലക്നൗ: മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ശിവരാത്രി ദിവസമായതിനാൽ അവസാന അമൃത് സ്നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ...

‘ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം’; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് തമന്ന

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. കുടുംബത്തോടൊപ്പമാണ് തമന്ന പ്രയാഗ് രാജിലെത്തിയത്. ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാവി നിറത്തിലുള്ള കുർത്ത ...

‘അമൃത് തേടിയുള്ള യാത്ര’; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് എസ് സോമനാഥ്

ലക്നൗ: ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കുടുംബത്തോടൊപ്പമാണ് സോമനാഥ് പ്രയാ​​ഗ് രാജിൽ എത്തിയത്. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ...

ഭക്തിസാ​ഗരമായി ത്രിവേണീ…; പുണ്യസ്നാനം ചെയ്തത് 55 കോടി ഭക്തർ, കണക്കുകൾ പുറത്തുവിട്ട് യുപി സർക്കാർ

ലക്നൗ: മഹാകുംഭമേള സമാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇതുവരെ പ്രയാ​ഗ് രാജിലെത്തിയ ഭക്തരുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് സർക്കാർ. 55 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ ...

പ്രധാനമന്ത്രി പ്രയാഗ്‌രാജിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി മോദി

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക ...

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭൂട്ടാൻ രാജാവ് ; യോ​ഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് പ്രത്യേക പൂജ

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാം​ഗ്യേൽ വാങ്ചുക്. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം ...

മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ

പ്രയാഗ്‌രാജ്‌: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി ...

“അവിസ്മരണീയം”; ത്രിവേണീസംഗമത്തിൽ സ്നാനം ചെയ്ത് 77 രാജ്യങ്ങളിലെ വിദേശ പ്രതിനിധികൾ, കുംഭമേളയിലെത്തിയത് 118 അംഗ സംഘം

പ്രയാഗ്‌രാജ്‌: പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് കുംഭമേളയിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധി സംഘം. 77 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും മിഷൻ മേധാവികളും ഉൾപ്പെടെ 118 അംഗ ...

‘ഭാഗ്യ നിമിഷം, ഈ അനുഭവം മുൻപുണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്ത സന്തോഷത്തിൽ നടി ഹേമമാലിനി

പ്രയാഗ് രാജ്: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തി ബോളിവുഡ് നടി ഹേമ മാലിനി. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ...

മഹാകുംഭമേള; ത്രിവേണി സം​ഗമത്തിൽ സ്‌നാനം ചെയ്ത് രാജ്‌നാഥ് സിം​ഗ്

പ്രയാ​ഗ്‌രാജ്: മഹാകുംഭ‌മേളയിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. ത്രിവേണി സം​ഗമത്തിലെ പുണ്യജലത്തിൽ അദ്ദേഹം സ്നാനം ചെയ്തു. അക്ഷയ വത്, പതൽപുരി ക്ഷേത്രം, സരസ്വതി കുണ്ഡ്, ഹനുമാൻ ...