മഹാകുംഭമേളയുടെ സമാപനം ഇന്ന്; അവസാന അമൃത് സ്നാനത്തിനായി ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിൽ, പുലർച്ചെ മുതൽ വൻ തിരക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേളയുടെ സമാപനം ഇന്ന്; അവസാന അമൃത് സ്നാനത്തിനായി ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിൽ, പുലർച്ചെ മുതൽ വൻ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 06:46 am IST
FacebookTwitterWhatsAppTelegram

ലക്നൗ: മഹാകുംഭമേളയുടെ സമാപന ദിവസമായ ഇന്ന് പ്രയാഗ്‌രാജിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധന. ശിവരാത്രി ദിവസമായതിനാൽ അവസാന അമൃത് സ്നാനത്തിനായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും തീർത്ഥാടകർ പ്രയാഗ്‌രാജിലേക്ക് എത്തുന്നു. പുലർച്ചെ മുതൽ വലിയ തിരക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.

ഇന്ന് ഒരു കോടിയിലധികം തീർത്ഥാടകർ ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന അമൃത് സ്നാനത്തിൽ പങ്കെടുക്കുന്ന എല്ലാ തീർത്ഥാടകർക്കും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആശംസകൾ അറിയിച്ചു. മഹാശിവരാത്രി ദിവസമായ ഇന്ന് പുണ്യസ്നാനം ചെയ്യാനായി എത്തിയ എല്ലാവരെയും മഹാ​ദേവൻ അനു​ഗ്രഹിക്കട്ടെയെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

അർദ്ധരാത്രി തന്നെ സം​ഗമസ്ഥാനത്ത് ഭക്തർ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ അഞ്ച് അമൃത് സ്നാനങ്ങളിൽ പങ്കെടുത്തവരേക്കാൾ കൂടുതൽ ആളുകൾ ഇന്ന് സ്നാനം നടത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മാത്രം 1.33 കോടി ഭക്തരാണ് പുണ്യസ്നാനം ചെയ്തത്. ഇതോടെ കുംഭമേളയിൽ പങ്കെടുത്തവരുടെ എണ്ണം 65 കോടി കടന്നു.

രാത്രിയും പകലും തിരക്ക് തുടരുന്നതിനാൽ പൊലീസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും അതീവ ജാ​ഗ്രത പാലിക്കുന്നുണ്ട്. തിരക്കേറിയ ഭാ​ഗങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസ്, അർദ്ധസൈനിക സേനകൾ, ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

Tags: Maha Kumbh Mela 2025Triveni Sangamfinal holy dipgrand culmination
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies