‘പക വീട്ടാനുള്ളതാണ് അളിയാ’; സൂപ്പർ ലീഗ് സമ്മാനദാന ചടങ്ങിൽ കൈ കൊടുത്ത ബേസിലിനെ മൈന്റ് ചെയ്യാതെ താരങ്ങൾ; എയറിലാക്കി ടൊവിനോ ആരാധകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പരസ്പരം ട്രോളിക്കൊണ്ടുള്ള ഇരുവരുടെ പ്രതികരണങ്ങൾ കാണാനും ...

