ഭക്ഷണം ചോദിച്ചിട്ട് കൊടുത്തില്ല; റസ്‌റ്റോറന്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഡ്രൈവർ
പൂനെ: ഭക്ഷണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ ലോറി റസ്‌റ്റോറന്റിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവർ. പൂനെ - സോലാപൂർ ഹൈവേയിലായിരുന്നു സംഭവം. റസ്‌റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്ന് മധ്യപ്രദേശിൽ നിന്നുളള ...