ഭക്ഷണം ചോദിച്ചിട്ട് കൊടുത്തില്ല; റസ്‌റ്റോറന്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഡ്രൈവർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്ഷണം ചോദിച്ചിട്ട് കൊടുത്തില്ല; റസ്‌റ്റോറന്റിലേക്ക് ലോറി ഇടിച്ചുകയറ്റി ഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 08:11 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ഭക്ഷണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ ലോറി റസ്‌റ്റോറന്റിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവർ. പൂനെ – സോലാപൂർ ഹൈവേയിലായിരുന്നു സംഭവം. റസ്‌റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്ന് മധ്യപ്രദേശിൽ നിന്നുളള 26 കാരനായ ലോറി ഡ്രൈവർ അമിത് കുമാർ ജോകുൽലാൽ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെളളിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് റസ്‌റ്റോറന്റ് ഉടമ പറഞ്ഞു. ഇയാൾ ഹൈവേയിൽ വാഹനം നിർത്തി റസ്റ്റോറന്റിലെത്തി കഴിക്കാൻ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ മദ്യലഹരിയിലാണെന്ന് മനസിലായതിനാൽ കുടുംബമായി ആളുകൾ കഴിക്കാൻ വരുന്ന കടയാണെന്നും മദ്യം അനുവദിക്കാനാകില്ലെന്നും റസ്റ്റോറന്റ് മാനേജർ പറഞ്ഞു.

ഇതോടെ രോഷാകുലനായ അമിത് കുമാർ ‘എന്റെ ലോറി കൊണ്ട് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണിച്ചുതരാം’ എന്ന് പറഞ്ഞ് വാഹനത്തിൽ കയറി പിന്നോട്ട് എടുത്ത് ഹോട്ടലിനുളളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. റസ്‌റ്റോറന്റിന്റെ പോർച്ചിലേക്കാണ് ഇയാൾ വാഹനം ഓടിച്ചുകയറ്റിയത്. ഇവിടുത്തെ അലങ്കാരങ്ങൾക്ക് ഉൾപ്പെടെ കേടുപറ്റിയതായി മാനേജർ പറഞ്ഞു.

പരിഭ്രാന്തരായ ആളുകൾ ഇയാളെ പിടികൂടുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. ഹൈദരാബാദിൽ നിന്ന് പൂനെയിലേക്ക് സ്റ്റീലുമായി പോകുകയായിരുന്നു ലോറി.

Tags: puneTruck driverEatery Punedenied food
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies