സമർദ്ദമേറി, രാജി പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ. ഇതിനൊപ്പം ലിബറൽ പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. പുതിയൊരു നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടർന്നേക്കും. ...



