ഇന്ത്യയോടുള്ള വിരോധം ഇൻഫോസിസിനോട് തീ‍ർത്ത് കാനഡ; കമ്പനിക്ക് 82 ലക്ഷം പിഴ ചുമത്തി ട്രൂഡോ സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയോടുള്ള വിരോധം ഇൻഫോസിസിനോട് തീ‍ർത്ത് കാനഡ; കമ്പനിക്ക് 82 ലക്ഷം പിഴ ചുമത്തി ട്രൂഡോ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 11:02 pm IST
FacebookTwitterWhatsAppTelegram

ഇൻഫോസിസിന് 82 ലക്ഷം പിഴ ചുമത്തി കാനഡ സർക്കാർ. ഇന്ത്യൻ ഐടി കമ്പനിക്ക് 1.34 ലക്ഷം കനേഡിയൻ ഡോളർ പിഴ ചുമത്തിയ കാര്യം പിടിഐയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ ആരോ​ഗ്യനികുതി അടയ്‌ക്കുന്നതിൽ 2020 ഡിസംബറിൽ കുറവ് വരുത്തിയെന്ന് കാട്ടിയാണ് പിഴ ചുമത്തിയത്. ബെം​ഗളൂരു ആസ്ഥാനമായ കമ്പനിക്ക് കാനഡയുടെ ധനകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ചയാണ് പിഴ ചുമത്തിയത്. ഇൻഫോസിസിന് കാന‍ഡയുടെ വിവിധ പ്രദേശങ്ങളിൽ വലിയ ഓഫീസുകളുണ്ട്. 1,34,822.38 കനേഡിയൻ ഡോളറാണ് പിഴയിട്ടത്.

ഇന്ത്യയോടുള്ള വിരോധം തീ‌‌‍‍ർക്കാനാണ് കാനഡ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് ആരോപണമുയ‍ർന്നു. ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിം​ഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പൗരൻന്മാരെ അറസ്റ്റ് ചെയ്ത നടപടിയിൽ കാനഡയ്‌ക്ക് ഇന്ത്യ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.

ഭീകരാവാദികൾക്കും വിഘടനവാദികൾക്കും കാനഡ രാഷ്‌ട്രീയ ഇടം നൽകുകയാണന്നും നിജ്ജർ വധത്തിൽ ഒരു തെളിവുകളോ വിവരമോ കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ തുറന്നടിച്ചിരുന്നു. ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഭീകരനായിരുന്നു നിജ്ജർ. കുറ്റവാളികളെ കൈമാറാനുള്ള പല അഭ്യ‍‍ർത്ഥനകളും കാന‍ഡ പതിവായി നിരസിച്ചെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

 

Tags: Justin82 lakhcanadaGOVERNMENTfineINFOSYSTrudeau
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies