താനെ ട്രൂ ഇന്ത്യൻ വാർഷികം: നൃത്ത പരിപാടികൾ അരങ്ങേറി; വിശിഷ്ട വ്യക്തികളെ ആദരിച്ചു
താനെ: പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു. പലവ സിറ്റിയിലെ കസാരിയോ ആംഫിതീയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ട്രൂ ...

