താനെ ട്രൂ ഇന്ത്യൻ വാർഷികം: നൃത്ത പരിപാടികൾ അരങ്ങേറി; വിശിഷ്ട വ്യക്തികളെ ആ​ദരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

താനെ ട്രൂ ഇന്ത്യൻ വാർഷികം: നൃത്ത പരിപാടികൾ അരങ്ങേറി; വിശിഷ്ട വ്യക്തികളെ ആ​ദരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 11:49 pm IST
Facebook
Twitter
WhatsAppTelegram

താനെ: പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു. പലവ സിറ്റിയിലെ കസാരിയോ ആംഫിതീയറ്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിം​ഗ് ഡയറക്ടർ അംബിക വാരസ്യാർ അദ്ധ്യക്ഷയായി. പ്രശസ്ത നർത്തകിയും, ഗന്ധർവ്വ സർവ്വ കലാശാല ഉപദേശക സമിതി അംഗവുമായ സുമിത്ര രാജ്‌ഗുരു ഉദ്ഘാടനം ചെയ്തു.

ഗായത്രി പ്രേംദാസ് പ്രാർത്ഥന അലപിച്ചു. ൻസ് റിയാലിറ്റി ഷോ താരങ്ങളായ സുബ്രനീൽ പോൾ, ശ്വേതാ വാരിയർ എന്നിവരുടെ നൃത്തപരിപാടിയായിരുന്നു ചടങ്ങിന് മാറ്റ് വർദ്ധിപ്പിച്ചു. സിന്ധു നായർ പ്രോഗ്രാം അവതരിപ്പിച്ചു. ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൃത്ത പ്രതിഭകളുടെ നൃത്ത പരിപാടികളും അരങ്ങിലെത്തി. ഡിസംബറിൽ കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയ നൃത്ത പ്രതിഭകൾക്ക് സുമിത്ര രാജ്ഗുരു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വിവിധ മേഖലകളിലായി അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ. ഉമ്മൻ ഡേവിഡ്, സാമൂഹ്യ പ്രവർത്തകനായ ടി.ആർ. ചന്ദ്രൻ, ജോസ് വർഗീസ് (ദിവ), വിജിതാ നായർ, മധു പിള്ളൈ, രാജേഷ് ആർ. നായർ, സുരേന്ദ്രൻ, ഡോ. രശ്മി വാരിയർ, ഡോ. ശശികല പണിക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Tags: anniversaryTrue Indian
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies