ക്യാപ്പിറ്റോളിലെ മുഴുവൻ ജനപ്രതിനിധികളേയും മരിക്കാൻ വിട്ടത് ട്രംപ്: കടുത്ത വിമർശനവുമായി സെനറ്റ് അംഗങ്ങൾ
വാഷിംഗ്ടൺ: ക്യാപ്പിറ്റോൾ ആക്രമണത്തിലൂടെ ജനപ്രതിനിധികളെ ട്രംപ് കൊല്ലാൻ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് സെനറ്റംഗങ്ങൾ. ക്യാപ്പിറ്റോൾ ആക്രമണ ത്തിന്റെ പ്രേരണാകുറ്റം ട്രംപിന് മേൽ ചുമത്തിക്കൊണ്ടാണ് ഇംപീച്ച്‌മെന്റ് നടപടികൾ മുന്നേറുന്നത്. ക്യാപ്പിറ്റോൾ ആക്രമണത്തിൽ ...




