ആ കറുത്ത സാരിയിൽ ഇത്രേം രഹസ്യമോ? ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് നിത അംബാനി ധരിച്ചത് വജ്രവും കല്ലും പിടിപ്പിച്ച ജമവർ സാരി; ഡിസൈനറെ തിരഞ്ഞ് സോഷ്യൽമീഡിയ
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്യാമറക്കണ്ണിൽ നിറഞ്ഞുനിന്ന ഒരു അതിഥിയായിരുന്നു മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ചടങ്ങിൽ നിത ധരിച്ചിരുന്ന കറുത്ത സാരി ...

