ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം
തിരുവനന്തപുരം: ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം. ശബരിമല സ്വര്‍ണക്കൊള്ളയും നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മൂന്ന് എസ്ഐമാരുടെയും മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാരുടെയും ...

