നടൻ കൂടിയായിരുന്ന ടിടിഇ വിനോദ്; ലാലേട്ടനൊപ്പം വേഷമിട്ടത് അഞ്ച് സിനിമകളിൽ; മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാലും
എറണാകുളം: ടിടിഇ വിനോദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. മലയാള ...

