സന്ത് തുളസിദാസിന്റെ രാമസ്തുതി ഇനി ഇംഗ്ലീഷിലും; ‘എന്റെ ആദ്യ പ്രാർത്ഥന’ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് ആദിദേവ് പ്രസ്
ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ ആദർശധീരത കുട്ടികൾക്ക് കൂടി പരിചയപ്പെടുത്താൻ സന്ത് തുളസീദാസിന്റെ രാമസ്തുതി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നു. പൂർണ്ണമായും കുട്ടികളെ ലക്ഷ്യമിട്ടാണ് അവധ് ഭാഷയിൽ നിന്ന് പ്രാർത്ഥന വിവർത്തനം ...

