സന്ത് തുളസിദാസിന്റെ രാമസ്തുതി ഇനി ഇംഗ്ലീഷിലും; 'എന്റെ ആദ്യ പ്രാർത്ഥന' കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് ആദിദേവ് പ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ത് തുളസിദാസിന്റെ രാമസ്തുതി ഇനി ഇംഗ്ലീഷിലും; ‘എന്റെ ആദ്യ പ്രാർത്ഥന’ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് ആദിദേവ് പ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 10:50 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭഗവാൻ ശ്രീരാമന്റെ ആദർശധീരത കുട്ടികൾക്ക് കൂടി പരിചയപ്പെടുത്താൻ സന്ത് തുളസീദാസിന്റെ രാമസ്തുതി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നു. പൂർണ്ണമായും കുട്ടികളെ ലക്ഷ്യമിട്ടാണ് അവധ് ഭാഷയിൽ നിന്ന് പ്രാർത്ഥന വിവർത്തനം ചെയ്യുന്നത്. ചിത്വാൻ മിത്തലും സരിത സരഫും സംയുക്തമായാണ് ‘എന്റെ ആദ്യ പ്രാർത്ഥന’ എന്ന പേരിൽപുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഇഷ്ടമാകുന്ന വിധത്തിൽ അപരാജിത വാസുദേവ് വരച്ച ചിത്രങ്ങളും രാമസ്തുതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവധ് ഭാഷയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ് സന്ത് തുളസീദാസിന്റെ പ്രാർത്ഥന. ആദിദേവ് പ്രസാണ് പുസ്തകം വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ശ്രീരാമസ്തുതി പഠിച്ചതിന്റെ ബാല്യകാല സമരണയിൽ നിന്നാണ് ഈ പുസ്തം പിറന്നതെന്ന് ആദിദേവ് പ്രസിന്റെ സ്ഥാപകനും എഡിറ്റോറിയൽ ഡയറക്ടറുമായ ചിത്വാൻ മിത്തൽ പറഞ്ഞു. ഇതിനേക്കാൾ മികച്ച പ്രാർത്ഥന പിഞ്ചുകുട്ടികളെ പരിചയപ്പെടുത്താൻ ഇല്ല. തുളസീദാസ് രാമനെ എങ്ങനെ വിവരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് മനസിലാകുന്ന തരത്തിൽ ലളിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത് ചിത്വാൻ മിത്തൽ കൂട്ടിച്ചേർത്തു. 599 രൂപ വിലയുള്ള പുസ്തകം നിലവിൽ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ വാങ്ങാൻ ലഭ്യമാണ്.

16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തുളസീദാസാണ് ഭക്തകവികളിൽ അഗ്രഗണ്യനാണ്. ഇതിഹാസ കാവ്യമായ രാമചരിതമനസിലൂടെയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്. ശ്രീരാമനെ സ്തുതിച്ചുകൊണ്ട് തുളസീദാസ് രചിച്ച നിരവധി ഭക്തിനിർഭരമായ പ്രാർത്ഥനകളിൽ ഒന്നാണ് രാമ രാമസ്തുതി.

 

Tags: tulasidasLord sreeramMy first prayer
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies