ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ വാങ്ങാനായി തെരുവില്‍ മാങ്ങാകച്ചവടം; 12 മാങ്ങകള്‍ വിറ്റു പോയത് 1.20 ലക്ഷം രൂപയ്‌ക്ക്
കൊറോണയെന്ന മഹാമാരി കാരണം കുട്ടികളുടെ പഠനവും ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ്. ഫോണ്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നഷ്ടമാകുന്ന കുട്ടികള്‍ നിരവധിയുണ്ട്. എന്നാല്‍ പഠിക്കണമെന്ന അതിയായ ആഗ്രഹം കാരണം ...


