ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് ചൂര. രുചികരമായ ചൂരയെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനത്തിലെ കണ്ടെത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പരിശോധിച്ച 96 ശതമാനം സ്കിപ്‌ജാക് ...

