ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 02:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് ചൂര. രുചികരമായ ചൂരയെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനത്തിലെ കണ്ടെത്തൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പരിശോധിച്ച 96 ശതമാനം സ്കിപ്‌ജാക് ചൂരകളിലും വിരകളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തി

തെക്കൻ ബ്രസീൽ തീരത്ത് നിന്ന് പിടികൂടിയ സ്കിപ്‌ജാക് ചൂരകളിലാണ് പഠനം നടത്തിയത്. 53 മത്സ്യങ്ങളെ പരിശോധിച്ചപ്പോൾ 1,600 വിരകളെയാണ് കണ്ടെത്തിയത്. ‘Oceans and Coastal Research’ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ ‘ScienceAlert’ ഉൾപ്പെടെയുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള ശരീരഭാഗങ്ങളിൽ വിരകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. മനുഷ്യർ ഭക്ഷിക്കുന്ന മാംസഭാഗത്തും പരന്ന വിരകളും ഉരുളൻ വിരകളും കണ്ടെത്തിയെന്നാണ് പഠനത്തിലെ പരാമർശം.

പാകം ചെയ്യുമ്പോൾ ഭൂരിഭാഗവും നശിക്കും
മത്സ്യം നന്നായി പാകം ചെയ്യുമ്പോൾ ഇത്തരം വിരകളിൽ ഭൂരിഭാഗവും നശിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്കിലും മത്സ്യത്തിന്റെ കൃത്യമായ പരിശോധനയും ശരിയായ സംസ്കരണവും പ്രധാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചൂരയിൽ വിരകളെ കണ്ടെത്തിയെന്നത് മാത്രം വലിയ ആരോഗ്യഭീഷണിയായി കാണേണ്ടതില്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷക ചെൽസാ വുഡിന്റെ അഭിപ്രായം. മത്സ്യങ്ങളിൽ ഇത്തരം ജീവികളുടെ സാന്നിധ്യം അവ ആരോഗ്യകരമായ പരിസ്ഥിതിയിലാണ് വളർന്നതെന്നതിന്റെ സൂചനയായും കാണാമെന്ന് അവർ പറയുന്നു. അതിനാൽ ചൂര കഴിക്കരുതെന്ന് മുന്നറിയിപ്പൊന്നും ഗവേഷകർ നൽകുന്നില്ല. മറിച്ച് മത്സ്യം വൃത്തിയായി കൈകാര്യം ചെയ്യുകയും നന്നായി പാകം ചെയ്ത് മാത്രം കഴിക്കുകയും ചെയ്യണമെന്നുമാത്രമാണ് പഠനം നിർദ്ദേശിക്കുന്നത്.

Tags: ചൂര മീന്‍tuna fish
Share
Tweet
SendShare

More News from this section

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

പിണറായി വിജയൻ കൈക്കൂലിയായി വാങ്ങിയതിന് തെളിവ്; കേസെടുക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ട് ഇഡി; വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

അടിമുടി ദുരൂഹത; നികേഷോ അതോ ആൻറോയോ ആരാണ് മുതലാളി?? റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്; SFIO അന്വേഷണം വേണമെന്ന് ആവശ്യം

അഷ്റഫ് മൗലവിക്ക് ജയിൽ തന്നെ; ചെയ്തുകൂട്ടിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ; പാലക്കാട് ശ്രീനിവാസൻ വധക്കേസ്: മൂന്ന് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തൃക്കാക്കര മോര്‍ഫിങ് കേസ്: ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ്; ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കിയെന്ന് പോലീസ്

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

Latest News

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബെര്‍ണി എക്ലെസ്റ്റോണിന്റെ കൈവശം രേഖകളില്ലാതെ ഷോട്ട്ഗണ്‍; വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies