Turbo jaseem - Janam TV

Turbo jaseem

ടർബോ ജാസിം ഓഗസ്റ്റ് രണ്ടിന്; അറബിക് ട്രെയിലർ പുറത്ത്; ഡബ്ബിംഗിന് പരിഹാസം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് ടർബോ ജോസ്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന്റെ അറബിക് വേർഷൻ പുറത്തിറങ്ങുകയാണ്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം ഗൾഫ് ...