സെലെബിക്ക് വീണ്ടും തിരിച്ചടി; സുരക്ഷാ അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള തുര്‍ക്കി കമ്പനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
ന്യൂഡൽഹി: തുർക്കി കമ്പനിയായ സെലെബിക്ക് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി തള്ളി. ബ്യൂറോ ഓഫ് സിവിൽ ...

