സെലെബിയെ കുറിച്ച് വെളിപ്പെടുത്തൽ; എയർ ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ എ. വി മോഹനന് പാകിസ്താനിൽ നിന്നും ഭീഷണി
തിരുവനന്തപുരം: തുർക്കി ഏവിയേഷൻ കമ്പനിയായ സെലെബിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനം ടിവിയിലൂടെ പങ്കുവച്ചതിന് എയർ ഇന്ത്യ മുൻ ഉദ്യോഗസ്ഥന് പാകിസ്താനിൽ നിന്നും വധഭീഷണി. എ. വി മോഹനനാണ് ...