സെലെബിയെ കുറിച്ച് വെളിപ്പെടുത്തൽ; എയർ ഇന്ത്യ മുൻ ഉ​ദ്യോ​ഗസ്ഥൻ എ. വി മോഹനന് പാകിസ്താനിൽ നിന്നും ഭീഷണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെലെബിയെ കുറിച്ച് വെളിപ്പെടുത്തൽ; എയർ ഇന്ത്യ മുൻ ഉ​ദ്യോ​ഗസ്ഥൻ എ. വി മോഹനന് പാകിസ്താനിൽ നിന്നും ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 02:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തുർക്കി ഏവിയേഷൻ കമ്പനിയായ സെലെബിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനം ടിവിയിലൂടെ പങ്കുവച്ചതിന് എയർ ഇന്ത്യ മുൻ ഉ​ദ്യോ​ഗസ്ഥന് പാകിസ്താനിൽ നിന്നും വധഭീഷണി. എ. വി മോഹനനാണ് വാട്സ്ആപ്പ് കോളിലൂടെ ഭീഷണി ലഭിച്ചത്. സെലെബിയുമായി ബന്ധപ്പെട്ട ജനം ടിവി ഡിബേറ്റിലായിരുന്നു  നിർണ്ണായകമായ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത്.

എ. വി മോഹനന്റെ മകളുടെ മൊബൈൽ ഫോണിലാണ് ഭീഷണി എത്തിയത്.   ട്രൂകോളർ പ്രകാരം പാകിസ്താനാണ്  ഉറവിടം.  ഇമെയിൽ ഐഡിയുടെ സ്ഥാനത്ത് [email protected] എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  +92347299210 എന്ന നമ്പറിൽ നിന്നാണ് മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് മോഹനൻ ജനം ടിവിയോട് പറഞ്ഞു. ഇം​ഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. മകൾക്ക് രണ്ടു ഭാഷകളും നന്നായി അറിയാം. എന്റെ കോൺക്ട് നമ്പറും വിശദാംശങ്ങളുമാണ് അവർ ആവശ്യപ്പെട്ടത്. നിലവിൽ തമിഴ്നാട്ടിലാണെന്നും അതിനാൽ നിയമനടപടിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സെലെബിയുടെ സെക്യൂരിറ്റി അനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. മെയ് 15 ന് നടപടി പ്രാബല്യത്തിൽ വന്നു.  വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി. തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോ​ഗന്റെ മകൾ സുമയ്യയാണ് സെലെബിയുടെ സഹ ഉടമ. ഇതേ സുമയ്യയുടെ ഭർത്താവാണ് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ സൈന്യത്തിന് വേണ്ടി ഡ്രോണുകൾ നിർമിക്കുന്ന കമ്പനിയുടെ ഉടമ. ഡൽഹി, മുംബൈ, ചെന്നൈ കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 9 വിമാനത്താവളങ്ങളിലാണ് സെലെബി പ്രവർത്തിത്തിച്ചിരുന്നത്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിക്കെതിരായ വികാരം രാജ്യത്ത് ശക്തമാണ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാൻ പാക്കിസ്താന് തുർക്കി സൈനിക സഹായം നൽകിയിരുന്നു. പാക് സൈന്യം ഇന്ത്യയ്‌ക്ക് നേരെ പ്രയോ​ഗിച്ച ഡ്രോണുകൾ കൈമാറിയത് തുർക്കിയായിരുന്നു.

Tags: TurkyTurkish companyCelebi Aviation
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies