Turky - Janam TV

Turky

ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പ്രസംഗം ; പറഞ്ഞ് തീരും മുൻപ് കുഴഞ്ഞു വീണ് തുർക്കി എം പി

അങ്കാറ : ഹമാസിനെ ദ്രോഹിക്കുന്ന ഇസ്രായേലിനോട് അള്ളാഹു കോപിക്കുമെന്ന് പറഞ്ഞ് തീരുന്നതിന് പിന്നാലെ ഇരിപ്പിടത്തിൽ നിന്ന് കുഴഞ്ഞ് വീണ് തുർക്കി എം പി ഹസൻ ബിറ്റ്മെസ് . ...

ഇസ്രായേലുമായി ഏറ്റുമുട്ടാനില്ല : ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഉടൻ രാജ്യം വിടണമെന്ന് തുർക്കി

ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുർക്കി . ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ബ്യൂറോ തലവൻ ഇസ്മായിൽ ...

‘മടങ്ങുന്നത് ആത്മഹത്യയ്‌ക്ക് സമാനമാണ്; ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല’; അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി

കാബുൾ: അനധികൃതമായി കുടിയേറിയ അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി. മതിയായ രേഖകളില്ലാത്തതിനാൽ 230 അഫ്ഗാനികളെ തിരിച്ചയച്ചതായി തുർക്കി മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ...

തുർക്കിയിലെ ദുരിതക്കാഴ്ചകൾ അവസാനിക്കുന്നില്ല; രണ്ട് ദശലക്ഷം ആളുകൾ ഭവനരഹിതർ; അതിശൈത്യത്തിൽ നിന്ന് രക്ഷതേടാൻ തകർന്ന കെട്ടിടങ്ങളിൽ അഭയം തേടി ആയിരങ്ങൾ

അങ്കാര: ദുരന്തം നടന്നിട്ട് മൂന്നാഴ്ച പിന്നിടുമ്പോഴും തുർക്കിയിൽ ദുരിതക്കാഴ്ചകൾ അവസാനിക്കുന്നില്ല. ഭൂകമ്പത്തെ തുടർന്ന രണ്ട് ദശലക്ഷം ആളുകൾ ഭവനരഹിതരായെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മിക്കവർക്കും താതകാലിക താമസ ...

തുർക്കിക്കുള്ള സഹായത്തിൽ നാണംകെട്ട് പാകിസ്താൻ; അവശ്യവസ്തുക്കൾ എന്ന പേരിൽ നൽകിയത് പ്രളയകാലത്ത് തുർക്കി നൽകിയ അതേ പാർസൽ; തിരിച്ചയച്ച് തുർക്കി

കറാച്ചി: ദാരിദ്രവും സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കിയ പാകിസ്താൻ തുർക്കിയിലെ ഭൂകമ്പ ബാധിതരെ സഹായിക്കുമെന്ന് പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭക്ഷണം പോലും ആവശ്യത്തിന് ഇല്ലാത്ത ജനതയുടെ നാട്ടിൽ ...

തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക്

ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 3800- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. ...