‘മടങ്ങുന്നത് ആത്മഹത്യയ്‌ക്ക് സമാനമാണ്; ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല’; അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി
കാബുൾ: അനധികൃതമായി കുടിയേറിയ അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി. മതിയായ രേഖകളില്ലാത്തതിനാൽ 230 അഫ്ഗാനികളെ തിരിച്ചയച്ചതായി തുർക്കി മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ...