5 വയസുള്ള കുട്ടികൾക്ക് പോലും പൊണ്ണത്തടി; ഉയർന്ന അളവിൽ മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ വിലക്കും
അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ ടെലിവിഷൻ പരസ്യങ്ങൾ പകൽസമയത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കാനൊരുങ്ങി യുകെ സർക്കാർ. ഗ്രനോള, മഫിൻസ്, തുടങ്ങി ജംഗ് ഫുഡ് പട്ടികയിൽ ഉൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങളുടെ പരസ്യം പകൽസമയത്ത് ...

