കരൂർ ദുരന്തം; വിജയ്‌ക്കെതിരെ പ്രതിഷേധം ശക്തം, ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും തകർത്തു; ടിവികെ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കി
ചെന്നൈ: 41 പേരുടെ മരണത്തിനിടയായ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. വിവിധയിടങ്ങളിൽ വിജയ്ക്കെതിരെ മുദ്രാവാക്യവുമായി ആളുകൾ റോഡിലിറങ്ങി. വിജയിയുടെ പോസ്റ്ററുകളും ...




