വേദിയിലല്ല, ഇരുന്നത് അണികൾക്കൊപ്പം സദസിൽ; രാഷ്ട്രീയഗോദയിൽ മാസ് നീക്കവുമായി ഇളയ ദളപതി; പാർട്ടി പതാകയും ചിഹ്നവും പുറത്തിറക്കി
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേദിയിലല്ല, ഇരുന്നത് അണികൾക്കൊപ്പം സദസിൽ; രാഷ്‌ട്രീയഗോദയിൽ മാസ് നീക്കവുമായി ഇളയ ദളപതി; പാർട്ടി പതാകയും ചിഹ്നവും പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 10:17 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അഭിനയ ജീവിതത്തിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ നടൻ വിജയ് സ്വന്തം പാർട്ടിയുടെ പതാകയും ചിഹ്നവും പുറത്തിറക്കി. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് താരം പതാകയും ചിഹ്നവും പുറത്തിറക്കിയത്.

അണികളും ആരാധകരും പങ്കെടുത്ത ചടങ്ങിൽ തുടക്കത്തിൽ വേദിയിലിരിക്കാതെ സദസിലായിരുന്നു വിജയ് ഇരുന്നത്. പിന്നീട് പതാക പുറത്തിറക്കുന്ന ചടങ്ങിനായിട്ടാണ് താരം വേദിയിലെത്തിയത്. മുകളിലും താഴെയും ചുവപ്പും നടുവിൽ മഞ്ഞയും നിറത്തിലാണ് പതാക. മഞ്ഞ നിറത്തിനുളളിൽ നടുവിലായി ഒരു ഗോളത്തിന് ഇരുവശങ്ങളിലുമായി രണ്ട് കൊമ്പൻമാരെയും ആലേഖനം ചെയ്തിട്ടുണ്ട്.

അണികൾക്കൊപ്പം പ്രതിജ്ഞ ചൊല്ലിക്കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ജാതിയുടെയും മതത്തിന്റെയും ലിംഗവ്യത്യാസത്തിന്റെയും ജൻമസ്ഥലത്തിന്റെയും പേരിലുളള വേർതിരിവുകൾ ഒഴിവാക്കുമെന്നും എല്ലാവർക്കും തുല്യ അവസരമെന്ന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും തുല്യ അവകാശത്തിന് വേണ്ടി പോരാടുമെന്നുമായിരുന്നു പ്രതിജ്ഞ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്.

Tags: ACTOR VIJAYTVKനടൻ വിജയ്ഇളയ ദളപതിപാർട്ടി പതാകTamilaga Vettri Kazhagam
Share
Tweet
SendShare

More News from this section

വിജയ്‌യെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടം,തിക്കിലും തിരക്കിലും 41 മരണം, കരൂരിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് ഇന്ന് ഒരു വർഷം; വിജയ്‌യുടെ പൊതുജീവിതത്തിലെ മായാത്ത മുറിവായി ദുരന്തസ്മരണ

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

Latest News

വടക്കാഞ്ചേരി കൊളത്താശ്ശേരിയിൽ മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; യുവാവ് കുത്തേറ്റു മരിച്ചു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്, 126 സ്ഥാനാർഥികൾ ജനവിധി തേടും, വോട്ടെണ്ണൽ ചൊവ്വാഴ്ച

എംഎൽഎ ഫണ്ടുപ്രയോഗിച്ച് കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ നീക്കം, പ്രത്യേകാനുമതി നൽകി

തലസ്ഥാനത്തെ ടൂറിസത്തിന് ഇനി സോളാർ ബോട്ടിന്റെ കുതിപ്പ്; വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്; നാല് മണിക്കൂർ കായൽ യാത്ര, സാധാരണ യാത്രക്കാർക്ക് 80 രൂപ, ടൂറിസ്റ്റ് പാക്കേജിന് 400 രൂപ

സ്നേഹം മാത്രമല്ല, സമ്പാദ്യവും വളരട്ടെ: നവദമ്പതികൾക്കായുള്ള സ്മാർട്ട് മണി മാനേജ്‌മെന്റ് ഗൈഡ്

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് അട്ടപ്പാടിയിൽ നിന്നും വീണ്ടുമൊരു താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies