ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്, പക്ഷെ നന്നായി കളിക്കാൻ കഴിയുമെന്ന് എപ്പോഴും വിശ്വാസമുണ്ടായിരുന്നു; മിന്നും സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിന്റെ വാക്കുകൾ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സെഞ്ചുറി മലയാളി താരം സഞ്ജു സാംസണിന്റെ യഥാർത്ഥ ടാലന്റാണ് പുറത്തുകൊണ്ടുവന്നത്. വേണ്ടത്ര അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്ത താരമെന്ന വിമർശനം ...