ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്, പക്ഷെ നന്നായി കളിക്കാൻ കഴിയുമെന്ന് എപ്പോഴും വിശ്വാസമുണ്ടായിരുന്നു; മിന്നും സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിന്റെ വാക്കുകൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട്, പക്ഷെ നന്നായി കളിക്കാൻ കഴിയുമെന്ന് എപ്പോഴും വിശ്വാസമുണ്ടായിരുന്നു; മിന്നും സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിന്റെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 01:26 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സെഞ്ചുറി മലയാളി താരം സഞ്ജു സാംസണിന്റെ യഥാർത്ഥ ടാലന്റാണ് പുറത്തുകൊണ്ടുവന്നത്. വേണ്ടത്ര അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താത്ത താരമെന്ന വിമർശനം സഞ്ജുവിന്റെ മേൽ ശക്തമാകുന്നതിനിടെയാണ് വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് താരം ഇന്നലെ മറുപടി നൽകിയത്.

താൻ ഒരുപാട് പരാജയപ്പെട്ട വ്യക്തിയാണെന്ന് സഞ്ജു മത്സരശേഷം പറഞ്ഞു. പക്ഷെ എങ്ങനെ സമ്മർദ്ദത്തെ അതിജീവിക്കാമെന്നും തോൽവികളെ മറികടക്കാമെന്നും ഇത്രയേറെ മത്സരങ്ങൾ കളിച്ചതുകൊണ്ട് തനിക്ക് മനസിലായിരുന്നു. ചെയ്യാനുളള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്നായി ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിയുകയുമാണ് വേണ്ടതെന്ന് സഞ്ജു പറയുന്നു.

തന്റെ മികച്ച പ്രകടനത്തിൽ സഹതാരങ്ങളാണ് സന്തോഷിക്കുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും ടീമിന്റെ പിന്തുണയുണ്ടെന്ന് അവർ പറഞ്ഞിരുന്നു. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും അങ്ങനെയായിരുന്നു. ഇതിലും നന്നായി തനിക്ക് കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എപ്പോഴും ഉണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ടീമിന്റെ നേതൃത്വത്തിൽ നിന്നും പൂർണ പിന്തുണ ലഭിച്ചിരുന്നു.

രാജ്യത്തിന് വേണ്ടി കളിക്കുന്നുവെന്ന സമ്മർദ്ദത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനും പ്രകടിപ്പിക്കാനും നോക്കണം. ഈ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് താൻ എപ്പോഴും കളിക്കുന്നതെന്നും ഓരോ പന്തും അങ്ങനെയാണ് കാണുന്നതെന്നും സഞ്ജു പറഞ്ഞു.

47 പന്തിൽ നിന്നാണ് സഞ്ജു 111 റൺസ് നേടിയത്. 11 ഫോറുകളും എട്ട് സിക്‌സറുകളുമായി കളം നിറഞ്ഞാടുകയായിരുന്നു സഞ്ജു. ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പരമ്പരയിലുടനീളം മുഴുനീള ഓപ്പണറുടെ വേഷത്തിൽ സഞ്ജു ഇറങ്ങിയത്. എന്നാൽ ആദ്യ മത്സരത്തിൽ 29 റൺസും രണ്ടാമത്തേതിൽ 10 റൺസും മാത്രമായിരുന്നു നേടിയത്. അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനം ടീമിൽ സഞ്ജുവിന്റെ സ്ഥാനം സ്ഥിരപ്പെടുത്തുമോയെന്നാണ് ആരാധകർ ഇനിയും ഉറ്റുനോക്കുന്നത്.

ഇന്ത്യൻ താരം ട്വന്റി -20 യിൽ കുറിക്കുന്ന രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്. 40 പന്തുകളിൽ നിന്നാണ് സഞ്ജു സെഞ്ചുറി നേടിയത്.

Tags: sanju samsonട്വന്റി-20സഞ്ജു സാംസൺഅതിവേഗ സെഞ്ചുറിസെഞ്ചുറിTwenty 20 Century
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies