തമിഴ്നാട്ടിലും ബംഗാളിലും HMPV സ്ഥിരീകരിച്ചു; രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 6 കേസുകൾ
ന്യൂഡൽഹി: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും HMPV സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്തത് ആറ് HMPV കേസുകൾ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികളാണ് ...