തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം
മോസ്കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കും പരിസര പ്രദേശങ്ങള്‍ക്കും നേരെ വന്‍ ഡ്രോണ്‍ ആക്രമണം. റഷ്യന്‍ അധികൃതരുടെ കണക്കനുസരിച്ച് ശനിയാഴ്ച മുതല്‍ 1,600ലേറെ ഡ്രോണുകളാണ് തകര്‍ത്തത്. ഇതില്‍ 450 ...

