യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം: എണ്ണ സംഭരണ മേഖലയില്‍ തീപിടുത്തം; മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്ക്
ഫുജൈറ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെ 15 ...

