കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണു; പാലക്കാട് സഹോദരങ്ങളായ 5 വയസുകാരിയും 3 വയസുകാരനും മരിച്ചു
പാലക്കാട്: വടകരപ്പതിയില്‍ സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടകരപ്പതി മണല്‍ക്കാട് ജോണ്‍ കുമാര്‍-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയേറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് ...

