ലോകകപ്പ് യോഗ്യതയ്‌ക്ക് ചാമ്പ്യന്‍സ് ലീഗ് മാതൃക; 2030 മുതല്‍ പുതിയ ഫോര്‍മാറ്റ് പ്രഖ്യാപിച്ച് യുവേഫ
ന്യൂയോര്‍ക്ക്: 2030 ഫുട്‌ബോള്‍ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യുവേഫ. ക്ലബ്ബ് ഫുട്‌ബോളിലെ ആവേശപ്പോരാട്ടമായ ചാമ്പ്യന്‍സ് ലീഗിന് സമാനമായി, രണ്ട് തട്ടുകളായുള്ള പുതിയ ...

